കോര്‍ക്കില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. നഗരത്തിലെ ഗ്രാന്‍ഡ് പരേഡില്‍ ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 30-ലേറെ പ്രായമുള്ളയാള്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് സാങ്കേതികപരിശോധന നടത്തിയ ഗാര്‍ഡ, അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments