സ്ലൈഗോയില്‍ പബ്ബിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ വൃദ്ധന്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് Holborn Street-ലെ Connolly’s pub-ന് നേരെ 70-ലേറെ പ്രായമുള്ള പ്രതി പെട്രോള്‍ ബോംബെറിഞ്ഞത്.
പബ്ബിന്റെ കവാടത്തില്‍ ബോംബ് വന്ന് വീണതിനെ തുടര്‍ന്ന് തീ പടര്‍ന്നു. ഈ സമയം അകത്ത് ആളുകളുമുണ്ടായിരുന്നു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments