കൗണ്ടി കെറിയിലെ Killarney-യില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി 10.20-ഓടെയാണ് തീപിടിത്തമുണ്ടായത്.
കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടക്കം ആറ് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
തീപിടിത്തത്തിന്റെ കാരണമടക്കമുള്ളവ അന്വേഷിച്ചുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments