അയർലണ്ടിന് മാത്രമായി Amazon.ie വെബ്സൈറ്റ്; ഇനി മുതൽ കസ്റ്റംസ് ഫീസ് നൽകാതെ സാധനങ്ങൾ ഓർഡർ ചെയ്യാം
അയര്‍ലണ്ടിനു മാത്രമായി വെബ്സൈറ്റ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ കച്ചവട ഭീമനായ ആമസോണ്‍. അയര്‍ലണ്ടുകാര്‍ക്ക് http://Amazon.ie എന്ന വെബ്സൈറ്റ് വഴി ഇനിമുതല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ അടക്കം 200 മില്യണില്‍ അധികം ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് ഫീസ് നല്‍കാതെ സ്വന്തമാക്കാം. ഇതുവരെ ആമസോണിന്റെ യുകെ വെബ്സൈറ്റില്‍ നിന്നും കസ്റ്റംസ് ഫീസ് അധികമായി നല്കി വേണമായിരുന്നു അയര്‍ലണ്ടുകാര്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍. http://Amazon.ie വെബ്സൈറ്റില്‍ മാസം 6.99 യൂറോ നല്കി പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ ഡെലിവറി ഫ്രീയാണ്. ഒപ്പം പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമായുള്ള ഓഫറുകള്‍, … Read more