അയർലണ്ടിൽ പുതിയ കോവിഡ് വകഭേദം: വ്യാപനം വെക്സ്ഫോർഡിലെ സംഗീത പരിപാടിക്ക് പിന്നാലെ രോഗവ്യാപനം; ജാഗ്രത
കോവിഡ് ബാധയെത്തുടര്‍ന്ന് Wexford General Hospital-ല്‍ അതീവ ജാഗ്രത. ഓഗസ്റ്റ് 3 മുതല്‍ 10 വരെ നീണ്ട Fleadh Cheoil സംഗീതപരിപാടിക്ക് ശേഷമാണ് കോവിഡ് വ്യാപനമുണ്ടായത്. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സംഗീതപരിപാടിക്ക് ഇടയിലും, ശേഷവും അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് നിരവധി പേരെ Wexford General Hospital-ലെ ചില വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ആശുപത്രിയിലെ മറ്റ് പ്രവര്‍ത്തനങ്ങളെ കോവിഡ് വ്യാപനം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ … Read more