എഎംസി ക്രിക്കറ്റ് ടൂർണ്ണമെന്റ്- Sandyford Strikers ചാമ്പ്യന്മാർ
കോർഘ പാർക്കിൽ വെച്ച് നടന്ന AMC ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരെ പരാജയപ്പെടുത്തി Sandyford Strikers കിരീടം സ്വന്തമാക്കി. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഉടനീളം സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയ Sandyford Strikers, ഫൈനലിൽ AMC-യെ തകർത്താണ് കിരീടത്തിൽ മുത്തമിട്ടത്. Sandyford Strikers-ന്റെ റോണി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ആയപ്പോൾ, കൂടുതൽ വിക്കറ്റ് അതേ ടീമിലെ ഷിന്റു സ്വന്തമാക്കി. ഫൈനലിലെ മികച്ച താരമായി Sandyford Strikers-ന്റെ ബിബിൻ വർഗീസിനെയും, പ്ലെയർ ഓഫ് ദി സീരീസ് … Read more