‘ഹിഗ്വിറ്റ’ നാടകം മെയ് 3 ശനിയാഴ്ച താലാ ബാസ്കറ്റ്ബോൾ അറീനയിൽ
അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായ ‘മലയാള’ത്തിനു വേണ്ടി ഐ മണ്ഡല പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കുന്ന ‘ഹിഗ്വിറ്റ’ എന്ന നാടകം മെയ് 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ അരങ്ങേറുന്നതാണ്. സ്വന്തം ഗോൾമുഖം ഭേദിച്ച് എതിർ ഗോൾമുഖത്തേക്ക് പന്തുമായി കുതിച്ചു പായുന്ന ഹിഗ്വിറ്റ എന്ന കൊളമ്പിയൻ ഗോളിയെ അനുസ്മരിച്ചു കൊണ്ട് എൻ എസ് മാധവൻ എഴുതിയ ഹിഗ്വിറ്റ എന്ന കഥയുടെ നാടകാവിഷ്കാരമാണ് ഇത്. പ്രശസ്ത നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ തിരക്കഥയും സംവിധാനവും … Read more



