ഐറിഷ് നടി ജെസ്സി ബക്ക്ലീ മികച്ച നടിക്കുള്ള ഓസ്കാർ പട്ടികയിൽ
അയര്‍ലണ്ടിന് അഭിമാനമായി ഐറിഷ് നടി ജെസ്സി ബക്ക്‌ലീക്ക് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കെറി സ്വദേശിയായ ബക്ക്‌ലീക്ക് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. ഈ വിഭാഗത്തില്‍ റോസ് ബൈറണ്‍ (ഈഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യൂ), കേറ്റ് ഹഡ്‌സണ്‍ (സോങ് സങ് ബ്ലൂ), എമ്മ സ്‌റ്റോണ്‍ (ബ്യൂഗോണിയ), റെനറ്റെ റൈന്‍സ്വേ (സെന്റിമെന്റല്‍ വാല്യൂ) എന്നിവരാണ് ബക്ക്‌ലീക്ക് എതിരാളികള്‍. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് എന്നിവ നേടിയ ബക്ക്ലീ … Read more





