അയർലണ്ടിൽ വൃത്തിഹീനമായി ഭക്ഷണം വിൽപ്പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്

വൃത്തിഹീനമായും, സുരക്ഷിതമല്ലാതെയും ഭക്ഷണം ഉണ്ടാക്കുകയും, വില്‍പ്പന നടത്തുകയും ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ കഫേ അടക്കം അഞ്ച് സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). ഇതിന് പുറമെ ഒരു സ്ഥാപനത്തിന് നിരോധന ഉത്തരവും നല്‍കിയിട്ടുണ്ട്. Dublin, Meath, Waterford, Wexford, Offaly എന്നിവിടങ്ങളിലാണ് ഈ സ്ഥാപനങ്ങള്‍. സ്ഥാപനത്തില്‍ എലിക്കാഷ്ഠം കണ്ടെത്തുക, നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ കിടക്കുന്ന ഭക്ഷണമാലിന്യങ്ങള്‍ ഉണ്ടായിരിക്കുക, പൈപ്പുകള്‍ പൊട്ടിക്കിടക്കുക, സ്ഥാപനം വൃത്തിയായി സൂക്ഷിക്കാതിരിക്കുകയും, കൃത്യമായി അണുനാശനം നടത്താത്തിരിക്കുകയും ചെയ്യുക തുടങ്ങിയ … Read more