മീത്തിൽ 20 വയസ്സുള്ള പെണ്‍കുട്ടി €91,000 മൂല്യമുള്ള കഞ്ചാവുമായി പിടിയില്‍
നവൻലെ കോ മീത്തിൽ 91,000 യൂറോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള പെണ്‍കുട്ടിക്കെതിരെ കുറ്റം ചുമത്തി ഗാര്‍ഡ. 91,000 യൂറോ ഹെർബൽ കഞ്ചാവിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു ഗാര്‍ഡ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ട്രിം ജില്ലാ കോടതിയിൽ ഹാജരാക്കും. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ, മീത്ത് ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റ്, റവന്യൂ കസ്റ്റംസ് സർവീസ് എന്നിവർ സംയുക്തമായി ചേര്‍ന്ന് നടത്തിയ റെയ്ഡ്ല്‍ നവനിൽ 91,000 യൂറോ വിലമതിക്കുന്ന ഏകദേശം … Read more