ഡബ്ലിൻ St James’s Hospital-ൽ ട്രാൻസ് യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം
ഡബ്ലിനിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി ട്രാന്‍സ് യുവതി. ഓഗസ്റ്റ് 16-ന് ഡബ്ലിനിലെ St James’s Hospital-ല്‍ എത്തിയ തനിക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് 26-കാരിയായ Paige Behan ആരോപിക്കുന്നത്. കഴിഞ്ഞ മാസം ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വച്ചാണ് ഇവര്‍ക്ക് ലിഗംമാറ്റ ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച ശാരീരികമായ അസ്വസ്ഥതകളും, ഇന്‍ഫെക്ഷനും ഉണ്ടായതിനെത്തുടര്‍ന്ന് St James’s Hospital-ല്‍ എത്തിയ Paige-യെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചെങ്കിലും മതിയായ ടെസ്റ്റുകളൊന്നും ചെയ്യാതെ ഗൈനക്കോളജി, പ്ലാസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് വിടുകയായിരുന്നു. എന്നാല്‍ അവര്‍ … Read more





