അയർലണ്ടിലെ ആശുപത്രികളിൽ പ്രതിസന്ധി തുടരുന്നു; കഴിഞ്ഞ ദിവസം ട്രോളികളിൽ ചികിത്സ തേടിയത് 565 രോഗികൾ
നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും, രോഗികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അയര്‍ലണ്ടിലെ ആശുപത്രികളിലെ ‘ട്രോളി ചികിത്സ’ മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച Irish Nurses and Midwives Organisation’s (INMO) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 565 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതിരുന്നത് കാരണം ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടിയത്. കാലങ്ങളായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും ഈ പുതുവര്‍ഷത്തിലും പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടേണ്ടിവന്ന … Read more





