മനുഷ്യക്കടത്തും, വ്യഭിചാരവും: ഡബ്ലിനിൽ 4 പേർ അറസ്റ്റിൽ
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ നാല് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് മനുഷ്യക്കടത്ത്, വ്യഭിചാരം എന്നിവ നടത്തുന്ന സംഘടിതകുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനില്‍ ഒരു സ്ത്രീയും, മൂന്ന് പുരുഷന്മാരും ഗാര്‍ഡയുടെ പിടിയിലായത്. ബ്രസീലിയന്‍ ഫെഡറല്‍ പൊലീസ്, ഇന്റര്‍പോള്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു ഗാര്‍ഡ സംഘത്തിന്റെ ഓപ്പറേഷന്‍. ഡബ്ലിന്‍ നഗരത്തിലെ നാല് സ്ഥലങ്ങളാണ് സായുധ ഗാര്‍ഡ അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്ച രാവിലെ പരിശോധിച്ചത്. സമാനമായി ബ്രസീലിലും പരിശോധനകള്‍ നടന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്രസീലിയന്‍ കുറ്റവാളി സംഘത്തെ … Read more