Dundalk-ൽ വിറ്റ ജാക്ക്പോട്ട് ലോട്ടറിക്ക് 3.5 മില്യൺ യൂറോയുടെ സമ്മാനം
Co Louth-വിലെ Dundalk-ല്‍ വിറ്റ ജാക്ക്‌പോട്ട് ലോട്ടറി ടിക്കറ്റിന് 3.5 മില്യണ്‍ യൂറോയുടെ സമ്മാനം. Newry Road-ലെ Arthur’s എന്ന ഷോപ്പിലാണ് വമ്പന്‍ സമ്മാനത്തുകയുടെ ടിക്കറ്റ് വിറ്റത്. കഴിഞ്ഞ 112 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് Arthur’s. നിലവില്‍ കുടുംബത്തിലെ അഞ്ചാം തലമുറയിലെ Clodagh Arthur Duffy ആണ് കട നടത്തുന്നത്. വാലന്റൈന്‍സ് ഡേയില്‍ നറുക്കെടുത്ത ടിക്കറ്റ് ഫെബ്രുവരി 11-നാണ് ഇവിടെ നിന്നും വിറ്റുപോയത്. ഇതാദ്യമായല്ല ഇവിടെ വിറ്റ ലോട്ടോയ്ക്ക് സമ്മാനം ലഭിക്കുന്നത്. ഈയിടെ 75,000 … Read more





