നിങ്ങളും എടുത്തോ ലോൺ? അയർലണ്ടിൽ ലോണുകൾ കൂടുന്നു

അയര്‍ലണ്ടില്‍ ലോണ്‍ എടുക്കുന്നവരുടെ എണ്ണം കൂടുന്നു. Banking and Payments Federation Ireland (BPFI) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 49,236 പേരാണ് പേഴ്‌സണല്‍ ലോണുകള്‍ എടുത്തിട്ടുള്ളത്. 2022-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 27.8% വര്‍ദ്ധനയാണിത്. ഈ ലോണുകളുടെ ആകെ മൂല്യം 481 മില്യണ്‍ യൂറോയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 25 അധികമാണിത്. ഗ്രീന്‍ ലോണുകളുടെ കാര്യത്തിലും ഇരട്ടിയോളം വര്‍ദ്ധനയുണ്ടായതായി BPFI പറയുന്നു. വൈദ്യുതി ചെലവ് കുറയ്ക്കുന്ന തരത്തില്‍ വീടുകള്‍ മോടിപിടിപ്പിക്കുക, ഇലക്ട്രിക് … Read more

ബാങ്കിങ് രംഗത്തേയ്ക്ക് ചുവടുവച്ച് Revolut; ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക പേഴ്സണൽ ലോണുകൾ

അയര്‍ലണ്ടിലെ ജനകീയ ഇന്‍സ്റ്റന്റ് പേയ്‌മെന്റ് ആപ്പ് Revolut ബാങ്കിങ് മേഖലയിലേയ്ക്ക്. European Central Bank-ന്റെ അനുമതി ലഭിച്ചതോടെ വൈകാതെ തന്നെ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ നല്‍കാനുള്ള നടപടികളാരംഭിക്കുമെന്ന് Revolut വ്യക്തമാക്കി. നിലവില്‍ 17 ലക്ഷത്തോളം ഉപഭോക്താക്കളാണ് Revolut-ന് അയര്‍ലണ്ടില്‍ ഉള്ളത്. കമ്പനിയുടെ മുഖമുദ്രയായ ‘ഇന്‍സ്റ്റന്റ് പേയ്‌മെന്റ്’ പോലെ ഇന്‍സ്റ്ററന്റ് ആയി തന്നെയാകും ലോണ്‍ നടപടികളുമെന്നാണ് Revolut പറയുന്നത്. ഉപഭോക്താക്കള്‍ക്ക് വളരെയെളുപ്പത്തില്‍ ലോണിന് അപേക്ഷിക്കുകയും, ലോണ്‍ പാസായോ, ഇല്ലയോ എന്നതിന് ഉടനടി മറുപടി ലഭിക്കുകയും ചെയ്യുന്ന തരത്തിലാണ് … Read more