മിഷേലിൻ സ്റ്റാർ റേറ്റിങ് ലഭിച്ച അയർലണ്ടിലെ ഏറ്റവും മികച്ച റസ്റ്ററന്റുകൾ ഏതെല്ലാം?

ലോകപ്രശസ്തമായ മിഷേലിന്‍ സ്റ്റാര്‍ റേറ്റിങ്ങിന്റെ (Michelin star rating) ഇത്തവണത്തെ പട്ടികയിലും അയര്‍ലണ്ടില്‍ നിന്നുമുള്ള ഒരു റസ്റ്ററന്റിന് ത്രീ സ്റ്റാര്‍ റേറ്റിങ് ലഭിക്കാത്തില്‍ നിരാശ. അയര്‍ലണ്ടിലാണ് ഇത്തവണത്തെ ചടങ്ങ് സംഘടിപ്പിച്ചത് എന്നതിനാല്‍ ഇതാദ്യമായി രാജ്യത്ത് നിന്നുള്ള ഒരു റസ്റ്ററന്റിന് ത്രീ സ്റ്റാര്‍ റേറ്റിങ് ലഭിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. റസ്റ്ററന്റുകളുടെ നിലവാരം അടിസ്ഥാനപ്പെടുത്തി ഫ്രഞ്ച് കമ്പനിയായ മിഷേലിന്‍ നല്‍കിവരുന്ന അഭിമാനകരവും, പ്രശസ്തവുമായ റേറ്റിങ് സംവിധാനമാണ് മിഷേലിന്‍ സ്റ്റാര്‍ റേറ്റിങ്. 1900 മുതല്‍ നിലവിലുണ്ടെങ്കിലും 1926 മുതലാണ് റേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. … Read more

നടത്തിപ്പ് ചെലവ് താങ്ങാൻ വയ്യ; അയർലണ്ടിൽ അടച്ചുപൂട്ടിയത് 577 റസ്റ്ററന്റുകൾ

രാജ്യത്തെ VAT (Value Added Tax) വര്‍ദ്ധന കാരണം ഒരു വര്‍ഷത്തിനിടെ 577 റസ്റ്ററന്റുകളും, കഫേകളും അടച്ചുപൂട്ടേണ്ടിവന്നതായി Restaurants Association of Ireland (RAI). VAT 9 ശതമാനത്തില്‍ നിന്നും 13.5 ശതമാനമായി വര്‍ദ്ധിപ്പിച്ചത് കാരണമാണ് സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നും സംഘടന പറയുന്നു. കഴിഞ്ഞ 12 വര്‍ഷത്തില്‍ 10 വര്‍ഷവും VAT 9% ആയാണ് നിലനിന്നിരുന്നത്. ഊര്‍ജ്ജം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതോടെ കഴിഞ്ഞ 11 മാസമായി രാജ്യത്തെ ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ കടുത്ത … Read more