ഈ ഞായറാഴ്ച കിടിലൻ സദ്യ കഴിച്ചാലോ? ഡബ്ലിനിൽ വിഭവസമൃദ്ധമായ veg/non veg സദ്യയൊരുക്കി ഷീലാ പാലസ് റസ്റ്ററൻറ്

ഈ ഞായറാഴ്ച അയര്‍ലണ്ടില്‍ രുചിയുടെ മേളവുമായി കിടിലന്‍ കേരള സ്റ്റൈല്‍ സദ്യയൊരുക്കി ഷീലാ പാലസ് റസ്റ്ററന്റ്. പൂര്‍ണ്ണമായും വെജിറ്റേറിയന്‍ സദ്യ ആവശ്യമുള്ളവര്‍ക്ക് അങ്ങനെയും, നോണ്‍ വെജ് ആവശ്യമുള്ളവര്‍ക്ക് നോൺ വെജ് കോംബോ ആയും ഓര്‍ഡര്‍ നല്‍കിയാല്‍ സദ്യ തയ്യാറാക്കി നല്‍കുന്നതാണ്. കുത്തരി, സാമ്പാര്‍, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കൂട്ടുകറി, അച്ചാര്‍, ഇഞ്ചിപ്പുളി, അടപ്രഥമൻ എന്നീ തനത് കേരളീയ ശൈലിയിലുള്ള വിഭവങ്ങളുള്‍പ്പെടുന്ന രണ്ട് വെജിറ്റേറിയൻ സദ്യയ്ക്ക് വെറും 40 യൂറോയാണ് വില. കുത്തരി, കാളന്‍, തോരന്‍, അച്ചാര്‍, … Read more