അയർലൻഡിലെ എഞ്ചിനീയറിംഗ് മേഖലയിൽ വമ്പൻ തൊഴിലവസരവുമായി Suir Engineering; ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്ക് അവസരം

അയര്‍ലന്‍ഡിലെ പ്രമുഖ എഞ്ചിനീയറിങ് കമ്പനിയായ Suir Engineering-ല്‍ വമ്പന്‍ തൊഴിലവസരം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അയര്‍ലന്‍ഡ്, യു.കെ, യൂറോപ്പ് മുതലായ പ്രദേശങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. അയര്‍ലന്‍ഡില്‍ കില്‍ഡെയര്‍, വാട്ടര്‍ഫോര്‍ഡ്, സ്വോര്‍ഡ്‌സ്, ഡബ്ലിന്‍ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലേയ്ക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്കും വന്‍ അവസരമാണിത്. Construction Manager (Kildare), Electrical Foreman – Swords, Site Administrator (Kildare), Store Person/General Operative (City West Dublin), Instrument & Control Engineer, Instrument … Read more