അയർലണ്ടിൽ വീശിയടിക്കാൻ ബെർട്ട് കൊടുങ്കാറ്റ്; തണുപ്പിന് ശമനം, ഇനി കനത്ത മഴ
അതിശക്തമായ തണുപ്പിന് അറുതി വരുത്തിക്കൊണ്ട് അയര്‍ലണ്ടിലേയ്ക്ക് ബെര്‍ട്ട് കൊടുങ്കാറ്റ് (Storm Bert) എത്തുന്നു. ഈ വാരാന്ത്യം രാജ്യത്ത് ആഞ്ഞടിക്കുന്ന കാറ്റില്‍ അതിശക്തമായ മഴയും പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 110 കി.മീ വേഗതയിലുള്ള കാറ്റിന് ബെര്‍ട്ട് കൊടുങ്കാറ്റ് കാരണമാകും. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ശനിയാഴ്ച പകല്‍ 12 മണി വരെ യെല്ലോ വിന്‍ഡ് ആന്‍ഡ് റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ഗതി മനസിലാകുന്നതിനനുസരിച്ച് മുന്നറിയിപ്പിലും മാറ്റം വന്നേക്കുമെന്നും … Read more