ലിമറിക്ക് സിറ്റിയില്‍ നടന്ന കത്തിക്കുത്തില്‍ പരിക്കേറ്റ് കൗമാരക്കാരന്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച വൈകിട്ട് 5.45-ഓടെ Parnell Street സംഭവം. University Hospital Limerick-ല്‍ ചികിത്സയിലുള്ള കൗമാരക്കാരന്റെ നില മെച്ചപ്പെട്ടുവരികയാണ്.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൗമാരക്കാരന്റെ പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നും ഗാര്‍ഡ വക്താവ് അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments