ബ്രദര്‍ ടിജോ തോമസ് ഗാള്‍വേയില്‍ ശുശ്രൂഷിക്കുന്നു

ഡബ്ലിന്‍: അടൂര്‍ ആസ്ഥാനമായുള്ള ഗ്രേസ് ഫെല്ലോഷിപ്പിലെ പ്രശസ്ത ബൈബിള്‍ പ്രാസംഗികനായ ബ്രദര്‍ ടിജോ തോമസ് ഗാള്‍വേയില്‍ ശുശ്രൂഷിക്കുന്നു. പവര്‍വിഷന്‍ ടിവിയിലൂടെ എല്ലാ ദിവസവും സൂര്യ ടിവിയിലൂടെ എല്ലാ ശനിയാഴ്ചകളിലും ബ്രദര്‍ ടിജോ തോമസിന്റെ ശുശ്രൂഷകളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിശ്വാസ സമൂഹം പങ്കെടുക്കുന്നു. ന്യൂസിലാന്‍ഡ്, കാനഡ, യു.എസ്.എ, ഓസ്‌ട്രേലിയ തുടങ്ങി വിവിധ വിദേശരാജ്യങ്ങളില്‍ ബ്രദര്‍ ടിജോ ഇതിനോടകം ശുശ്രൂഷകള്‍ നടത്തിക്കഴിഞ്ഞു.

ബ്രദര്‍ ടിജോ തോമസിന്റെ അയര്‍ലണ്ടിലെ ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 26 ന് വൈകുന്നേരം 4:30 ന് ഗാള്‍വേയിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അബ്രാഹം 0877454071

www.gracefellowshipindia.com

Share this news

Leave a Reply

%d bloggers like this: