Tuesday, July 14, 2020

റായ് ബറേലി തിരിച്ചു പിടിച്ച് യു.പി .എ

Updated on 23-05-2019 at 5:28 am

Share this news

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ റായ്ബറേലി കൈവിട്ടു പോകുമെന്ന് ആശങ്ക ഉയര്‍ന്നെങ്കിലും സോണിയാഗാന്ധി 72 ,588 വോട്ടുകള്‍ക്ക് ലീഡ് തുടരുന്നു.

വായനാട്ടില്‍ രാഹുല്‍ ഗാന്ധിയും ഏകപക്ഷീയമായ ലീഡ് തുടരുകയും ചെയ്യുന്നു എന്നാല്‍ അമേത്തിയില് രാഹുല്‍ പിന്നോട്ട് പോയി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ന്യായികരിക്കുന്ന മുന്നേറ്റമാണ് തുടരുന്നത്.

വടക്കന്‍ ഇന്ത്യയില്‍ യു.. പി .എ യ്ക്ക് തകര്‍ച്ച നേരിടുന്ന വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും, പത്തനംതിട്ടയിലും ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് എത്തി. കേരളത്തില്‍ യു.ഡി .എഫ് ശക്തമായി മുന്നോട്ട് പോകുകയാണ്.

comments


 

Other news in this section
WhatsApp chat