തെരേസ മേയ് പടിയിറങ്ങുന്നു; ബ്രെക്‌സിറ്റ് നടപടികള്‍ ഫലം കാണാത്തതിലുള്ള നിരാശ മാധ്യമങ്ങളോട് പങ്കുവെച്ച് പ്രധാനമന്ത്രിയുടെ അവസാനത്തെ അഭിമുഖം…

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ 12 ദിവസത്തിനുള്ളില്‍ ഡൌണിംഗ് സ്ട്രീറ്റില്‍ നിന്നും പടിയിറങ്ങും. ഇപ്പോള്‍ അഭിമാനവും നിരാശയും കലര്‍ന്ന ഒരവസ്ഥയാണ് തോന്നുന്നതെന്ന് മേയ് ബിബിസിയോട് പറയുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ നല്‍കിയ അവസാന അഭിമുഖത്തിലാണ് ബ്രെക്‌സിറ്റ് നടപടികള്‍ ഫലം കാണാത്തതിലുള്ള തന്റെ നിരാശ മേയ് പ്രകടിപ്പിച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന ഇനിയുമൊരുപാട് കാര്യങ്ങള്‍ ബാക്കിവച്ച് പോകേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് 29-നു മുന്‍പ് യു.കെ-യെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തെത്തിക്കുന്നതില്‍ പരാചയപ്പെടുകയും, ലേബര്‍പാര്‍ട്ടിയുമായി … Read more