Sunday, July 5, 2020

ആഘോഷം ഏതുമാകട്ടെ ; 150 പേര്‍ക്കുള്ള പാര്‍ട്ടി ഹാളുമായി ‘ദര്‍ബാര്‍’ INDIAN റസ്റ്റോറന്റ്

Updated on 20-07-2019 at 8:27 pm

Share this news

ഡബ്ലിന്‍: അയര്‍ലണ്ട് മലയാളികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ ഒരെണ്ണമായ പാര്‍ട്ടി ഹാളിന് പരിഹാരവുമായി ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ കൂള്‍മൈന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റ് എത്തിയിരിക്കുന്നു. ആഘോഷം ഏതുമാകട്ടെ പിറന്നാള്‍, വിവാഹ വാര്‍ഷികം, യാത്രയയപ്പ്, ഓര്‍മ്മപുതുക്കല്‍, വാര്‍ഷിക യോഗം, സമ്മേളനങ്ങള്‍, സ്വീകരണ യോഗം ഏതുമായാലും 150 ല്‍ പരം ആളുകള്‍ക്ക് ഒരുമിക്കുവാനും വിരുന്നൊരുക്കുവാനുമുള്ള അവസരവുമായി ദര്‍ബാര്‍ റസ്റ്റോറന്റ് ഒരുങ്ങിയിരിക്കുന്നു.നോര്‍ത്ത് , സൗത്ത് ഇന്ത്യന്‍ , യൂറോപ്യന്‍ ഭക്ഷണം, ലൈവ് കേരള ദോശ സൗകര്യങ്ങളും ദര്‍ബാര്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
086 248 7726

comments


 

Other news in this section
WhatsApp chat