ചിദംബരം അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി ജോര്‍ബാഗിലെ വസതിയിലെത്തിയാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിയത്. ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേയ്ക്ക് പി ചിദംബരത്തെ കൊണ്ടുപോയി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇരു ഏജന്‍സികളും ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും സുപ്രീ്ം കോടതി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിക്കുകയും … Read more