സ്വരം കടുപ്പിച്ച് ബോറിസ് ജോണ്‍സണ്‍ ; ബ്രെക്‌സിറ്റ് നടപ്പാക്കുക അല്ലെങ്കില്‍ തെരെഞ്ഞെടുപ്പ്

ലണ്ടണ്‍ : 5 ആഴ്ച കാലത്തേക്ക് പാര്‍ലമെന്റ് മരവിപ്പിക്കാനുള്ള ബോറിസ് ജോണ്‍സന്റെ തീരുമാനത്തില്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്ന എം പി മാരോട് ബ്രെക്‌സിറ്റിനെ അനുകൂലിക്കാന്‍ തയ്യാറല്ലെങ്കില്‍ അടുത്ത മാസം പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകാന്‍ പ്രധാനമന്ത്രി. പ്രതിപക്ഷ എം.പിമാര്‍ക്കൊപ്പം ഭരണ പക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് എം.പിമാരും ചേര്‍ന്ന് ഉടമ്പടി രഹിത ബ്രെക്‌സിറ്റ് തടയാനുള്ള നിയമ നിര്‍മാണത്തിനൊരുങ്ങവേയാണ് ജോണ്‍സന്റെ അന്ത്യശാസനം. കഴിഞ്ഞ ദിവസം ഡൌണിംഗ് സ്ട്രീറ്റില്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്ത് ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ അഭിസംബോധന ചെയ്തു … Read more