ടോറികള്‍ കൂടെ നിന്നില്ല, സ്വന്തം പാളയത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് ബോറിസ്; ബ്രിട്ടന്‍ തെരഞ്ഞെടുപ്പിലേക്ക്…

ലണ്ടന്‍: വിമത എംപിമാര്‍ കൂറുമാറിയതിനു പിന്നാലെ ബ്രിട്ടrഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഭൂരിപക്ഷം നഷ്ടമായി. 650 അംഗ പാര്‍ലമെന്റില്‍ 328 പേരും അനുകൂലമായി വോട്ടു ചെയ്തതോടെ അജണ്ടയുടെ പൂര്‍ണ്ണ നിയന്ത്രണം പ്രതിപക്ഷ എംപിമാര്‍ ഏറ്റെടുത്തു. അതായത് ഒരു കരാറുമില്ലാതെ നിശ്ചയിച്ച തീയതിക്ക് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ജോണ്‍സന്റെ ശ്രമങ്ങള്‍ ഇനി നടക്കില്ല. അതിനെതിരെ ബില്‍ അവതരിപ്പിച്ച് പാസാക്കാന്‍ പ്രതിപക്ഷത്തിനു കഴിയും. ഇതിന് മറുപടിയായി ബോറിസ് ജോണ്‍സണ്‍ നേരത്തെയുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള പ്രമേയം കൊണ്ടുവരുമെന്നാണ് പറയുന്നത … Read more