ആര്‍ഷി ഖുറേഷി ഐഎസ് റിക്രൂട്‌മെന്റ് കേസില്‍ മലയാളിയുടെ പിതാവ് കൂറുമാറി; ഖുറേഷിയെ അറിയില്ലെന്ന് ഐഎസില്‍ ചേര്‍ന്ന മലയാളിയുടെ പിതാവ്…

വിവാദ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ എന്‍ഐഎ കേസില്‍ സാക്ഷിയായ, ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടയാളുടെ പിതാവ് കോടതിയില്‍ കൂറുമാറി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ആര്‍ഷി ഖുറേഷി തന്റെ മകനെയും അവന്റെ കുടുംബത്തെയും സ്വാധീനിച്ച് ഐസിസിലെത്തിച്ചുവെന്ന് മൊഴി നല്‍കിയിരുന്നയാളാണ് ഇപ്പോള്‍ കൂറു മാറിയിരിക്കുന്നത്. 2016 മുതലാണ് തന്റെ മകനും അയാളുടെ ഭാര്യയും സഹോദരനും കസിനും അവരുടെ കുടുംബങ്ങളും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് പിതാവ് പരാതി നല്‍കിയിരുന്നു. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് … Read more