ടയറുകളിലെ നിര്‍മ്മാണ പിഴവ് അയര്‍ലണ്ടില്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിര്‍മ്മാണ പിഴവ് കാരണം ടയറുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. റോഡ് സുരക്ഷാ അതോറിറ്റിയും ഐറിഷ് ടയര്‍ ഇന്‍ഡസ്ട്രി അസോസിയേഷനും ടയറുകളിലെ ഈ പിഴവ് രാജ്യത്ത് റോഡ് അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി മുന്നറിപ്പ് നല്‍കുന്നു. വര്‍ഷത്തില്‍ 14 റോഡ് മരണങ്ങള്‍ക്ക് ടയറുകളിലെ പിഴവ് കരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ശൈത്യകാലത്താണ് കൂടുതലും ടയറുകള്‍ അപകടക്കെണികളാകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ടയറും, റോഡും തമ്മിലുള്ള ഘര്‍ഷണം കുറയാന്‍ ടയറുകളിലെ നിര്‍മ്മാണ പിഴവ് കരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇതുമായി … Read more