കാര്‍ബണ്‍ ടാക്‌സ്; അയര്‍ലണ്ടില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് നിലവില്‍ വന്നു…

ഡബ്ലിന്‍: ഈ ബഡ്ജറ്റില്‍ കാര്‍ബണ്‍ നികുതി വര്‍ദ്ധനവ് പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോഹി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഈ നികുതി വര്‍ദ്ധനവ് ഐറിഷ് ജീവിതത്തിന്റെ സകല മേഖലകളിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. പ്രത്യക്ഷത്തില്‍ തന്നെ ഈ നികുതി പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തി. അതുപോലെ വീടുകളിലെ ഇന്ധന ആവശ്യങ്ങളെയും കാര്‍ബണ്‍ നികുതി കാര്യമായി തന്നെ ബാധിക്കും. ശൈത്യകാലം അടുത്തുവരുന്നതോടെ വീടുകളില്‍ ഹീറ്റിങ് ഫ്യുവലിന്റെ ആവശ്യകത വര്‍ധിക്കും. അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ … Read more