ഇന്ത്യ മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നല്‍കി ഐ എം എഫ്

വാഷിംഗ്ടണ്‍: സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ക്കു പുറമെ ഇക്കാര്യം സ്ഥിരീകരിച്ച് അന്താരാഷ്ട്ര നാണ്യ നിധിയും. കൂടുതല്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടന്നെന്നാണ് വിലയിരുത്തല്‍. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോര്‍ജിവ ആണ് ഇന്ത്യയിലെ മാന്ദ്യം തീര്‍ത്തുപറഞ്ഞത്. ലോകരാജ്യങ്ങളില്‍ വലിയൊരു ശതമാനവും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വര്‍ഷമാണ് ഇതെന്നും ജോര്‍ജിവ പറയുന്നു. യുഎസ്, ജപ്പാന്‍, യൂറോസോണ്‍ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളില്‍ സാമ്പത്തിക പ്രവര്‍ത്തനം മയപ്പെടുത്തുകയാണെന്ന് ജോര്‍ജിവ വ്യക്തമാക്കി. ഇന്ത്യ, ബ്രസീല്‍ … Read more