മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സൂചന; സംസ്ഥാനത്തെ മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോടുനിന്നും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ ആയതിന് പിന്നാലെ സംസ്ഥാനത്ത് ഈ ആശയവുമായി ബന്ധപ്പെട്ട സംഘടനകള്‍ നിരീക്ഷണത്തില്‍. രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി വ്യാപകമാകുന്നതായി നേരെത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ 16 മനുഷ്യാവകാശ സംഘടനകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇതില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയും ഉള്‍പ്പെടുന്നു. സര്‍ഫാസി നിയമത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ഫേസി വിരുദ്ധ ജനകീയ സമിതിയും … Read more