പാലില്‍ സ്വര്‍ണ്ണമുണ്ട്; നേതാവിന്റെ വാക്ക് വിശ്വസിച്ച് ബംഗാളില്‍ ക്ഷീരകര്‍ഷകര്‍ പശുക്കളെ വെച്ച് ലോണെടുക്കാന്‍ മണപ്പുറം ഫിനാന്‍സില്‍

കൊല്‍ക്കത്ത: ബി ജെ പി നേതാവിന്റെ പ്രസ്താവന അതേപടി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് ഒരു കൂട്ടം കര്‍ഷകര്‍. ഇതോടെ പശ്ചിമബംഗാള്‍ ബി ജെ പി നേതൃത്വം പുലിവാല് പിടിച്ചിരിക്കുകയാണ്. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന ബിജെപി പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ക്ഷീരകര്‍ഷകന്‍ തന്റെ പശുക്കളുമൊയി സ്വര്‍ണപ്പണയം വെക്കാന്‍ ബാങ്കിലെത്തി. ബംഗാളിലെ മണപ്പുറം ഫിനാന്‍സ് ശാഖയിലേക്കാണ് ബംഗാളിലെ ദങ്കുനി പ്രദേശത്തുള്ള ഒരു കര്‍ഷകനാണ് പ്രതീക്ഷയോടെ മണപ്പുറം ഫിനാന്‍സുകാരെ സമീപിച്ചത്. നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നും; പശുവിനു മഞ്ഞ … Read more