അയോദ്ധ്യ കേസില്‍ റിവ്യൂ ഹര്‍ജിയ്‌ക്കൊരുങ്ങി സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനം. മസ്ജിദ് നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 5 ഏക്കര്‍ ഭൂമി വേണ്ടെന്നുമാണ് വഖഫ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. പുതിയ പള്ളി പണിയാന്‍ ബാബരി പള്ളി നില്‍ക്കുന്നിടത്തിനു പുറത്ത് അഞ്ചേക്കര്‍ നല്‍കണമെന്നാണ് കോടതിവിധി. ഇന്ന് നടന്ന വഖഫ് ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അതെസമയം, പുനപ്പരിശോധനാ ഹരജികള്‍ നല്‍കേണ്ടതില്ലെന്ന നിലപാടുള്ള വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ ഈ യോഗത്തെ ബഹിഷ്‌കരിച്ചിരുന്നു. മുസ്ലിം കക്ഷികള്‍ക്കിടയില്‍ പൊതുസമ്മതം രൂപീകരിക്കാനാണ് യോഗം … Read more