അയര്‍ലണ്ടില്‍ ആയുര്‍ദൈര്‍ഘ്യം കുറവ് ലീമറിക്കുകാര്‍ക്ക്; ദേശീയ പിന്നാക്ക സൂചിക പുറത്ത്…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറവാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രൈമറി കെയര്‍ പുറത്തുവിട്ട ദേശീയ പിന്നാക്ക സൂചികയിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍ വികസനം കൂടിയ മേഖലകളില്‍ ആളുകളുടെ ജീവിത നിലവാരവും ആയുസ്സും കൂടുതലാണെന്ന് പഠന ഫലങ്ങള്‍ പറയുന്നു. 2006 മുതല്‍ 2011 വരെയാണ് ചില ഐറിഷ് പ്രദേശങ്ങളില്‍ രൂക്ഷമായ പിന്നാക്കാവസ്ഥ നേരിട്ടത്. ജനങ്ങളുടെ ജീവിത നിലവാരം, ആരോഗ്യം, വരുമാനം തുടങ്ങിയ അടിസ്ഥാന … Read more