ഡബ്ലിനില്‍ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വേഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം…

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ വേഗത നിയന്ത്രണം നടപ്പാക്കാന്‍ തീരുമാനം. റസിഡന്‍ഷ്യല്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം ഓടിക്കാനുള്ള അനുമതി ഉള്ളത്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഡബ്ലിന്‍ കൗണ്‍സില്‍ ട്രാഫിക് കമ്മിറ്റി ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വടക്കന്‍ മേഖലകളിലെ ആഷ് ടൌണ്‍, ഫിന്‍ഗ്ലാസ്സ്, ബാലീമണ്‍, വൈറ്റ്ഹാള്‍, സാണ്ട്രി, ബ്യുമോണ്ട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വേഗത നിയന്ത്രണം വ്യാപിപ്പിക്കും. തെക്കന്‍ ഭാഗങ്ങളില്‍ ബാലിഫെര്‍മോട്ട്, ഇഞ്ചിക്കോര്‍, ബ്ലൂവെല്‍, ഡോണിബ്രുക്, ക്‌ളോണ്‍സാകെയ്ഗ്ഗ് തുടങ്ങിയ ഭാഗങ്ങളിലും വേഗത … Read more