കോർക്കിൽ തീ പടർന്ന  വീട്ടിൽ നിന്ന് 3-കുട്ടികളെ രക്ഷിക്കാൻ സഹായിച്ച  ഇന്ത്യൻ വംശജന്  അഭിനന്ദന പ്രവാഹം 

കോർക്കിൽ തീ പിടിച്ച വീട്ടിൽ നിന്ന് ജീവൻ പണയപ്പെടുത്തി അതിസാഹസികമായി മൂന്നു കുട്ടികളെ രക്ഷിക്കാൻ സഹായിച്ച  ഇന്ത്യൻ സ്വദേശിക്ക് അഭിനന്ദന പ്രവാഹം. ഇന്ത്യൻ വംശജനായ ദിനകർ  ലഗാലിയാണ്  നാട്ടുകാരുടെ ഹീറോ ആയി മാറിയത്.  കോർക്കിലെ ബ്ലാർണി സ്ട്രീറ്റിലെ  മൊണസ്റ്ററി അവന്യുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ശനിയാഴ്ച  പുലർച്ചെ നാലു മണിക്കാണ് തീ പിടുത്തം സംഭവിച്ചത്. ഉറക്കത്തിൽ ആയിരുന്ന ദിനകറിനെ മകൾ ആണ് അടുത്ത വീട്ടിലെ തീ കണ്ടു വിളിച്ചു ഉണർത്തിയത്. തീ പിടിച്ചു പുക നിറഞ്ഞ അടുത്ത വീടിലെ … Read more