ബിഗ് ബ്രദര്‍ അഥവാ വല്ല്യേട്ടന്‍

ഈപതിറ്റാണ്ടിലെ ആദ്യ മോഹൻലാൽ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ കുടുംബബന്ധങ്ങളിലൂന്നിയുള്ള ത്രില്ലർ ചിത്രമാണിത്. കുടുംബത്തിന് വേണ്ടി ചെറുപ്പത്തിൽ തന്നെ കൊലപാതകിയായി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മാന്യമായി പെരുമാറുന്ന ഒരു തടവുപുള്ളിയാണ് ചിത്രത്തിൽ സച്ചിദാനന്ദൻ. എന്നിരുന്നാലും അകാരണമായി അയാളുടെ ശിക്ഷ 24 വർഷം നീട്ടിക്കൊണ്ടു പോകുന്നു. അതിനുള്ളിലേക്ക് കഥ കടക്കുന്നതോടെ സച്ചിദാനന്ദന്റെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നു. ഷോഷാങ് … Read more