മൈൻഡ് വാർഷിക പൊതുയോഗം ജനുവരി 25 ന്

അയര്‍ലണ്ടിലെ പ്രമുഖ മലയാളിസംഘടനയായ മൈന്‍ഡിന്റെ  വാർഷിക പൊതുയോഗം  ജനുവരി 25 ന് പോപ്പ്ന്ററി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്നു.

2019-20 കാലയളവിലെ പ്രസിഡന്റ് ശ്രീ ജോസ് പോളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ശ്രീ സാജു പോയവർഷത്തെ റിപ്പോർട്ടും, വാർഷിക വരവ് ചെലവ് കണക്കുകൾ ട്രഷറർ ശ്രീ ഷിബുവും അവതരിപ്പിക്കും.

മൈൻഡിന്റെ പന്ത്രണ്ടാമത് പ്രവർത്തനവര്ഷത്തേക്കുള്ള ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുക്കും. നോർത്ത് ഡബ്ളിനിലെ മലയാളികളുടെ സാമൂകിക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ മൈൻഡിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാകാനും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്താനും കൂടിയുള്ള അവസരമാണ് പൊതുയോഗം.

അഡ്രസും സമയവും:

Date: Saturday, 25th January 2020
Time: 2 pm to 4 pm

Venue: Poppintree Sports & Community Centre
Balbutcher Lane
Poppintree
Ballymun
Dublin 11

കൂടുതൽ വിവരങ്ങൾക്ക് : സാജു, സെക്രട്ടറി, 0894832154

Share this news

Leave a Reply

%d bloggers like this: