നേപ്പാളിലെ ഹോട്ടലിലെ അപകടം: വില്ലൻ കാർബൺ മോണോക്‌സൈഡ്

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു വിനോദ സഞ്ചാരികൾ നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ച വിവരം വാർത്താ മാധ്യമങ്ങളിൽ വായിച്ചു കാണുമല്ലോ? മരണകാരണം കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്താണ് കാർബൺ മോണോക്‌സൈഡ്? എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്. അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം എന്നതാണ് ഇവിടെ പറയുന്നത്.  എന്താണ് കാർബൺ മോണോക്‌സൈഡ്?പേര് സൂചിപ്പിക്കുന്ന പോലെ, കാർബണും, ഓക്സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ … Read more