Cilantro ഇന്ത്യന്‍ റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ കാറ്ററിംഗ് കമ്പനിയായ സില്‍‌വര്‍ കിച്ചന്‍ റസ്റ്ററന്റ് മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. Cilantro എന്ന പേരില്‍ സൗത്ത് , നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളടങ്ങിയ റസ്റ്റോറന്റ് ക്ലൊണ്ടാ‌ല്‍‌ക്കിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 50 പേര്‍ക്ക് ആവശ്യമായ പാര്‍ട്ടി ഹാളോട് കൂടിയ റസ്റ്റോറന്റില്‍ ടേക്ക് എവേ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്
014578465
0873141378

Share this news

Leave a Reply

%d bloggers like this: