അയർലൻഡ് പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി കോർക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 -കാരൻ

33-മത് അയർലൻഡ് പാർലമെന്റിലെ ( Dáil Éireann) ഏറ്റവും പ്രായം അംഗമായി (T.D) ജെയിംസ് ഓ’ കോണ്ണർ എന്ന 22 വയസ്സുള്ള വിദ്യാർത്ഥി നിയമിതനായി. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഫിനാ ഫെയ്ൽ   T.D-കളിൽ ഒരാളാണ് ജെയിംസ്.  ഈ കഴിഞ്ഞ  തിരഞ്ഞെടുപ്പിൽ  കുട്ടിയായിരുന്ന ഓ’ കോണ്ണർ കോർക്ക് ഈസ്റ്റിൽ   നാലാമതായി  വിജയിച്ച് പാർലമെന്റിൽ എത്തി.കഴിഞ്ഞ മെയിൽ നടന്ന തിരഞ്ഞെടുപ്പിൽ കോർക്ക് കൗണ്ടി കൗൺസിലിലേയ്ക്ക് ഓ’ കോണ്ണർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് മുമ്പ് 21 വയസുള്ള മേരി കോഗ്ലൻ … Read more