ലോക നേതാക്കൾക്ക് മാതൃകയായി ഐറിഷ് പ്രധാനമന്ത്രി. ലിയോ വരദ്കർ വീണ്ടും ഡോക്ടർ കുപ്പായം അണിയുന്നു .

മുന്നിൽ നിന്ന് നയിക്കുക അതാണ് ലിയോ വരദ്കർ ഇപ്പൊ അയർലൻഡിന് കാണിച്ചു കൊടുക്കുന്നത് . മെഡിക്കൽ രെജിസ്റ്ററിൽ പേര് ചേർത്ത് കൊണ്ട് ലോകത്തിനു തന്നെ മാതൃക ആകുകയാണ് വരദ്കർ. മുൻനിര രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. വരദ്കറുട യോഗ്യതകള്‍ക്ക് അനുയോജ്യമായ ഒരു സ്ഥലത്തു ആഴ്ചതോറും ഒരു സെഷൻ എന്ന കണക്കിലാണ് തത്ക്കാലം തീരുമാനം . തൊഴിലില്‍ ഏര്‍പ്പെടാത്ത എല്ലാ ആരോഗ്യ വിദഗ്ധരും പ്രതിസന്ധി നേരിടാന്‍ മാസ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ രജിസ്റ്റര്‍ … Read more