ഗൾഫ് പ്രവാസികൾക്ക് കൈത്താങ്ങായി അയർലൻഡ് മലയാളികളും

Covid മൂലം ജോലി നഷ്ടപ്പെട്ടും  അസുഖങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്കും നോർക്ക വഴി നാട്ടിലെത്താൻ  അബുദാബി ശക്തി തീയേറ്റേഴ്സ്  ആയി ചേർന്ന് ടികെറ്റ് ക്യാമ്പയിൻ തുടക്കം കുറിച്ച് അയർലൻഡ് മലയാളികൾ. 14 ടിക്കറ്റുകൾ ആദ്യ ഘട്ടത്തിൽ കൈമാറിയാണ് ഈ  campaign തുടക്കം കുറിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്

Renjith (New Ross, Wexford)-0894560396
Anoop Joseph (Clonmel)
0892323373
Abhilash. G. Karimbhannoor (Westmeath )-0876284996

Share this news

Leave a Reply

%d bloggers like this: