ജോസ് വെട്ടിക്കയുടെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അങ്കമാലി സ്വദേശിയും താലയില്‍ സ്ഥിര താമസക്കാരനുമായ ജോസ് വെട്ടിക്കയുടെ മാതാവ് ഏലിയ ആഗസ്തി(92) നിര്യാതയായി സംസ്‌കാരം നാളെ വൈകുന്നേരം 3 ന് നാട്ടില്‍ നടത്തപ്പെടും.

Share this news

Leave a Reply

%d bloggers like this: