അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയുടെ 2015 ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജൂണ്‍ ഏഴിന് ഫാ.ബിജു. എം. പാറേക്കാട്ടില്‍ നിര്‍വഹിച്ചു. കുടുംബസംഗമം സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് ക്യാമ്പസില്‍ വെച്ച് നടത്തപ്പെടുന്നു.
റിപ്പോര്‍ട്ട്: സെക്രട്ടറി വര്‍ഗീസ്‌കുട്ടി കിളിത്താറ്റില്‍