ഇഞ്ചിക്കോര്‍ : ഇഞ്ചിക്കോര്‍ സൈന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മാസ്സ് സെന്റെറില്‍ പുതിയ ചാപ്ലിന്‍ ഫാ. ആന്റണി ചീരംവെലിയ്ക്കു സ്വീകരണവും ദിവ്യബലിയും ജൂണ് 14 ഞായര്‍ വൈകുന്നേരം 3.30 നു. നടക്കും. 1.30 മുതല്‍ കുട്ടികളുടെ മതബോധന വാര്‍ഷിക പരീഷകള്‍ നടക്കും. ബഹു. ആന്റണി അച്ഛന് നല്കുന്ന സ്വീകരണത്തിലും ദിവ്യബലിയിലും പങ്കെടുക്കുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു.
Lisha Joseph (0851225684)
Santhosh (0892408568)
Saju Menachery (0876583801)