രണ്ടു വര്‍ഷത്തോളമായി ഗര്‍ഭാവസ്ഥയിലുള്ള യുവതി

 

വാഷിങ്ടണ്‍: രണ്ടു വര്‍ഷത്തോളമായി ഗര്‍ഭാവസ്ഥയിലാണ് ബല്ലിങ്ഹാം സ്വദേശിനിയായ ആംഗി ഡെല്ലോറ. 23 മാസങ്ങളായി ഇത്തരമൊരു ദുരവസ്ഥ അനുഭവിക്കുകയാണിവര്‍. രക്തസംബന്ധമായ അപൂര്‍വ രോഗമാണ് ഡെല്ലോറയുടെ ഈ അവസ്ഥയ്ക്ക് കാരണം. ഇതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ശരീര അവയവങ്ങള്‍ സാവകാശമാണ് വളരുന്നത്. രക്ത സംബന്ധമായ രോഗമായതിനാല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കുട്ടിയെ പുറത്തെടുക്കാന്‍ പറ്റുകയുള്ളു. എന്നാലത് ഡെല്ലോറയുടെ ജീവന് ഭീഷണിയാകുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതിനാല്‍ സാധാരണ പ്രസവത്തിനായി കാത്തിരിക്കുകയണവര്‍.

ഇപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് എട്ടുകിലോ ഭാരവുമുള്ളതിനാല്‍ കൂടുതല്‍ സമയവും കട്ടിലിലും കസേരയിലുമൊക്കെയായി കഴിയുകയാണിവര്‍

-എജെ-

Share this news

Leave a Reply

%d bloggers like this: