പ്രണയത്താല്‍ ഉണരും മലരേ……പ്രേമത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

 
തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന പ്രേമത്തിലെ ‘മലരേ’ എന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയേ യൂട്യൂബിലൂടെ പുറത്തുവിട്ടു. ശബരീഷ് വര്‍മ്മയാണ് ഗാനം എഴുതിയത്. രാജേഷ് മുരുഗേശന്‍ ഈണം പകര്‍ന്നു. വിജയ് യേശുദാസാണ് ഗാനം ആലപിച്ചത്.

പ്രേമവും പ്രേമത്തിലെ പാട്ടുകളുമാണ് സോഷ്യല്‍ മീഡിയയിലെ മലയാള സിനിമാ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. പ്രേമത്തിലെ പാട്ടുകളില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പാട്ടായിരുന്നു മലരേ എന്ന ഗാനം.
-എജെ-

Share this news

Leave a Reply

%d bloggers like this: