ഇഞ്ചിക്കോറിലെ ജോര്‍ജ് പി ജോര്‍ജിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

 

ഡബ്ലിന്‍: ഇഞ്ചിക്കോറിലെ ജോര്‍ജ് പി ജോര്‍ജിന്റെ മാതാവും തൊടുപുഴ മുതലക്കോടം പള്ളിക്കുന്നേല്‍ പി.വി ജോര്‍ജിന്റെ ഭാര്യയുമായ ത്രേസ്യാമ്മ (72) നിര്യാതയായി. പ്ലാശനാല്‍ മാരിക്കുടിയില്‍ കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍.

മറ്റു മക്കള്‍: വത്സമ്മ(ഡല്‍ഹി), കുഞ്ഞമ്മ(അമേരിക്ക), ചിന്നമ്മ(ഡല്‍ഹി), മരുമക്കള്‍: ബാബു ജേക്കബ്(ഡല്‍ഹി), പങ്കജ് കുല്‍ക്ഷേത്ര(അമേരിക്ക), ജേക്കബ് മാത്യു(എടത്വ), ഗ്ലോറി(സെന്റ് ജയിംസസ്, ഡബ്ലിന്‍).

ഡബ്ലിന്‍ യുണൈറ്റഡ് ക്ലബ് ത്രേസ്യാമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചനമറിച്ചു.

Share this news

Leave a Reply

%d bloggers like this: